ശ്രീ കിഴക്കൻ കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം
ഇടവം 11 നു( ഇന്നലെ )തിരു സന്നിധിയിൽ
ഇടവം 11 നു( ഇന്നലെ )തിരു സന്നിധിയിൽ
ചെക്കിക്കുളത്ത്നിന്ന് ഒരു കിമി തെക്ക്
പ്രതിഷ്ഠഭഗവതി (ദുർഗ്ഗ )പതിനേഴാം നൂറ്റാണ്ട്
എല്ലാദിവസവും രാവിലെ 8 മുതൽ 1 2 വരെ പൂജ
ഇടവം 1 നു പാട്ടുത്സവം ഇടവം 10 നു കളിയാട്ടം
3 മാസം കൊണ്ട് ധാരാളം പുനരുദ്ദാരണ പ്രവർത്തങ്ങൾ ഇവിടെ നടന്നിട്ടുണ്ട് നാട്ടുകാരായ ചെറുപ്പക്കാരുടെ ഉൽസാഹം ആണതിന് കാരണം
വള്ളി ക്കാടും മരങ്ങളും നിറഞ്ഞു നില്ക്കുന്ന ഇവിടത്തെ ആരാധാനാമൂർത്തി ശ്രീ പൊർക്കിലീ ഭഗവതിയാണ് കോലത്ത് നാട്ടിൽപ്പെട്ട ഒരു ദേശത്ത്കോട്ടയം രാജാവിന്റെപരദേവത ആരാധനാമൂർത്തിയായി എന്ന പ്രത്യേകതയും ഇവിടെയുണ്ട് കൊട്ടിയൂരിൽ പോയി മടങ്ങി വരികയായിരുന്ന ഇടൂഴി ഇല്ലത്ത് കാരണവരുടെ ഒപ്പമുണ്ടായിരുന്ന ശ്രീ പൊർക്കിലി കിഴക്കൻ കാവിൽ സസ്യ ശ്യാമള സുന്ദരമായ കിഴക്കൻ കാവിൽ സ്ഥാനമുറപ്പിച്ചു .എന്നാണു ഒരു ഐതിഹ്യം രാജാസ പ്രധാനമായ ഭാവങ്ങളുള്ള ദേവിയാണ് ഇത് .40 ഓളം ഊരാളന്മാരും 40 ദിവസത്തെ ഉത്സവവുമായിരുന്നു പണ്ട് .ഉൽസവദിവസത്തെ Q

| ഉത്സവ ദിവസം |
| തിരുമുടി പിറകു വശം |
![]() |
| കിഴക്കൻ കാവ് ഭഗവതി |

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ